ഇത്രമാത്രം ആരാധന നിന്നോട് തോന്നാന്‍ എന്താണ് കാരണം ?
ഇത്രമാത്രം മധുരം നീ എനിക്ക് തരാന്‍ എന്താണ് കാരണം ?
ഇത്രമാത്രം പ്രണയം നമുക്കു തോന്നുന്നത് ശരിയാണോ ?
കാരണങ്ങള്‍ തിരയുന്നത് തന്നെ ശരിയാണോ ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 അഭിപ്രായങ്ങൾ:
കാരണങ്ങൾ തിരയണ്ട ജീവൻ ! ഒരു കാരണവും കാണില്ല ചിലപ്പോൾ ! പുതുവത്സരാശംസകൾ
കല്യാണം കഴിച്ചാല്‍ എല്ലാ തോന്നലുകളും തിരുത്തപ്പെട്ടോളും...:)
പുതുവത്സരാശംസകള്‍ നേരുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ