മാര്‍ച്ച് പതിനാല്
വെയില് തിളയ്ക്കുന്ന ഉച്ച
വായിച്ചിരുന്ന കവിത മടക്കി വച്ച് ഒരുത്തന്
ആത്മഹത്യ ചെയ്തു
കവിതയ്കാണോ കുറ്റം
മരിച്ചവനാണോ കുറ്റം
ഒരു കവിത വായിച്ചാല്‍ ചെയ്യാവുന്നതാണോ
ആത്മഹത്യ
ഒരു കുറ്റം ചാര്‍ത്തി തീര്‍ക്കാവുന്നതാണോ
ആത്മഹത്യ
കവിതയും ജീവിതവും
4 അഭിപ്രായങ്ങൾ:
ആകെ കണ്‍ഫ്യൂഷനാക്കിയല്ലോ
ഒരു പക്ഷേ ആ കവിത അത്രമാത്രം അയാളെ സ്പര്ശിച്ചിരിക്കാം...
അതു വായിച്ച കണ്ണും മനസ്സും കൊണ്ട് മറ്റൊന്നും അറിയണ്ട എന്നു വിചാരിച്ചിട്ടുണ്ടാവും...
അപ്പോള്‍ കവിതയ്ക്കും കുറ്റമില്ല..
ആത്മഹത്യ ചെയ്തയാള്‍ക്കും കുറ്റമില്ല.....
കവിത എഴുതുന്നവര്‍ ശ്രദ്ധിക്കുക
ആരേയും ആത്മഹത്യയിലേക്ക് എത്തിക്കാതിരിക്കുക!
കവിത വായിച്ചതു കൊണ്ടു മാത്രം ഒരാൾ ആത്മഹത്യ ചെയ്യുമോ.അത്രക്കും ബോറൻ കവിതയായിരുന്നെൽ ആകവിത അടുപ്പിലിട്ടു ചുട്ടാൽ പോരാരുന്നോ ??
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ