2009 ജൂൺ 10, ബുധനാഴ്‌ച

നേതാവിന്റെ ജനം

അഴിമതി നടത്തിയ നേതാവിനെ സംരക്ഷിക്കാന്‍ ഒരുകൂട്ടര്‍
ചീത്ത വിളിക്കാന്‍ ഒരു കൂട്ടര്‍
ഇത്തരം നേതാക്കള്‍ നമുക്കു വേണോ എന്ന് ചിന്തിക്കുന്നവര്‍
ഇവന്‍ താന്‍ നമ്മുടെ നേതാവ് എന്ന് മുറവിളി കൂട്ടുന്നവര്‍
ജനങ്ങളെ അവര്‍ അര്‍ഹിക്കുന്ന നേതാക്കള്‍
ഭരിക്കും
തങ്ങള്‍ അര്‍ഹിക്കുന്നവനെ ഓരോരുത്തനും പിന്തുണക്കും
തങ്ങള്‍ക്കു ഗുണം ചെയ്യും എന്ന് തോന്നുന്നവനെ
ഓരോരുത്തനും വാഴ്ത്തും

1 അഭിപ്രായം:

Rejeesh Sanathanan പറഞ്ഞു...

അമ്മയെ തല്ലിയാലും അഭിപ്രായം പലതാണല്ലോ...........