നിശബ്ദത എന്നെ വലയം ചെയ്യുന്നു,
അവാച്യമായ വിശാലത
വെണ്പക്ഷികള് കടലിനു മീതെ അലഞ്ഞു തിരിയുന്നു
ശബ്ദമില്ലാത്ത സ്വര്‍ഗത്തില്‍ ഒരു മൂകമായ കടല്‍
നീലിമയ്ക്ക് മേല്‍ നീലിമ മൂകമായി വീക്ഷിച്ചുകൊണ്ടിരിക്കുന്നു
അതിരില്ലയ്മകൊണ്ടും നിശബ്ദത കൊണ്ടും തിരിച്ചറിയപ്പെടുന്നുs
കാണുന്നതെല്ലാം യാഥാര്‍ത്യമായി തീരും വരെ
എന്റെ ആവേശം ഈ പ്രപഞ്ചത്തെ വാരി പുണരുന്നു
വിശാലതയില്‍
അശരീരിയായി ആരോ അടയിരിക്കുന്നു
ബോധപൂര്‍വം ഏകാന്തമായി
അനന്ദമായി മരണമില്ലാതെ
അപ്പോഴും ആത്മാവ് ഒരു അതീന്ദ്രിയ വിസ്ഫോടനത്തില്‍ എല്ലാറ്റിനെയും എന്നേക്കുമായി അതിന്റെ ഹൃദയത്തിലേക്ക് ചേര്‍ക്കുന്നു
................ശ്രീ അരബിന്ദോ ......Ocean Oneness .........................................................
2 അഭിപ്രായങ്ങൾ:
ഈ നെല്ലിക്കാമധുരവും ചവര്‍പ്പും ആദ്യമായാ കാണുന്നത്.അയല്‍നാട്ടുകാരന്റെ കവിതകള്‍ ഇപ്പോഴേ കാണാനൊത്തുള്ളൂ.
കവിത നന്നായി..ഈ വേഡ് വെരിഫിക്കേഷന് ഒഴിവാക്കാമായിരുന്നു
ശബ്ദമില്ലാത്ത സ്വര്‍ഗത്തില്‍ ഒരു മൂകമായ കടല്‍ ' സഹോദര എവിടുന്ന് കിട്ടി ഈ അറിവ് ? കളിയാക്കിയതല്ല കാര്യമാഇട്ടു ചോദിച്ചതാ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ